ഐപിഎല്‍ സീസണ്‍ തുടങ്ങാനിരിക്കെ താരങ്ങള്‍ക്ക് പരുക്ക്
രാജസ്ഥാന്‍ താരം സാം കറന് അടിവയറിന് പരുക്ക്
മുട്ടിന് പരുക്കേറ്റ ഹര്‍ഷിത് റാണയ്ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകും
പകരക്കാരനെ തേടുന്നുവെന്ന് കൊല്‍ക്കത്ത
ഹാംസ്ട്രിങ്സിന് പരുക്കേറ്റ നേതന്‍ എലിസും ഐപിഎല്‍ കളിക്കില്ല. ചെന്നൈ താരമാണ് എലിസ്
പഞ്ചാബ് കിങ്സ് താരം ലോക്കി ഫെര്‍ഗൂസനും ആദ്യ 7 മല്‍സരങ്ങള്‍ക്കില്ല. കുഞ്ഞ് ജനിച്ചതിനാലാണ് ലോക്കി ആദ്യ മല്‍സരങ്ങള്‍ ഒഴിവാക്കിയത്
പാറ്റ് കമ്മിന്‍സിനും പുറം വേദന, ഐപിഎല്‍ ആദ്യഘട്ടം കളിക്കില്ല
ജോഷ് ഹേസല്‍വുഡും പരുക്കിന്‍റെ പിടിയില്‍
മിച്ചല്‍ സ്റ്റാര്‍കിന്‍റെ പരുക്ക് ഡല്‍ഹി കാപിറ്റല്‍സിനും തിരിച്ചടിയാകും
കൊല്‍ക്കത്ത താരം മതീഷ പതിരാനയും ആദ്യ മല്‍സരങ്ങള്‍ കളിക്കില്ല