ദിനേഷ് കാര്‍ത്തിക്കിനും ദീപിക പള്ളിക്കലിനും മൂന്നാം കണ്‍മണി
ഇരട്ടക്കുട്ടികളായ കബീറിനും സിയാനും അനുജത്തി
സന്തോഷവാര്‍ത്ത പങ്കുവച്ച് ദമ്പതികള്‍
കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി
റാഹ പള്ളിക്കല്‍ കാര്‍ത്തിക്
ഇരുവരും വിവാഹിതരായത് 2015 ഓഗസ്റ്റ് 25ന്
2021ല്‍ ഇരട്ട ആണ്‍കുട്ടികള്‍ ജനിച്ചു
കോച്ചിങ്ങിലും കമന്ററിയിലും സജീവമായി ദിനേഷ് കാര്‍ത്തിക്