PATRIOT

മമ്മൂട്ടി–മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് തിയറ്ററുകളില്‍ വിലക്ക്

06 March 2026
PATRIOT

തിയറ്ററില്‍നിന്നുള്ള വിഹിതം കൂട്ടിച്ചോദിച്ചതാണ് കാരണം

06 March 2026
PATRIOT

തിയറ്ററുകാര്‍ സിനിമയുമായി കരാര്‍വയ്ക്കരുതെന്ന് ഫിയോക് നിര്‍ദേശം നല്‍കി

06 March 2026
PATRIOT

റവന്യൂ ഷെയറിങ് സംബന്ധിച്ച് നിർമാതാവ് മുന്നോട്ടു വെച്ച ആവശ്യത്തെ തുടർന്നാണ് വിലക്ക്

06 March 2026
PATRIOT

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സംഘടനാ തലത്തിലുള്ള ആവശ്യമല്ല, സിനിമയുടെ നിർമാതാവ് സ്വന്തം നിലയിൽ ആവശ്യപ്പെട്ടതാണ്

06 March 2026
PATRIOT

തിയേറ്റർ ഉടമകൾ ഇത് അനുഭാവപൂർവം പരിഗണിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു

06 March 2026
PATRIOT

23-ന് റിലീസ് ചെയ്യാൻ ഉദ്ദേശിച്ച ഒരു ഇൻഡസ്ട്രി ഹിറ്റ് പ്രതീക്ഷിക്കുന്ന സിനിമയാണിത്

06 March 2026
PATRIOT

നിർമാതാക്കളുടെ സംഘടന ഈ വിഷയത്തിൽ ഇടപെടേണ്ടി വരുമെന്നാണ് സൂചന

06 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story