KALABHAVAN MANI

കലാഭവന്‍ മണി എന്ന അതുല്യ പ്രതിഭ മണ്‍മറഞ്ഞ് പത്ത് വര്‍ഷം പിന്നിടുകയാണ്

06 March 2026
KALABHAVAN MANI

ഏറെ സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് നടന്‍ തന്‍റെ 45ാം വയസ്സില്‍ നമ്മേ വിട്ടുപിരിഞ്ഞത്

06 March 2026
KALABHAVAN MANI

അതിലൊന്നായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ എന്നത്

06 March 2026
KALABHAVAN MANI

ഇതിനായി മകള്‍ ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു മണിയുടെ ആഗ്രഹം

06 March 2026
KALABHAVAN MANI

മണിയുടെ ആഗ്രഹം മരണാനന്തരം പൂര്‍ത്തീകരിച്ചിരിക്കുകയാണ് മകള്‍ ശ്രീലക്ഷ്മി

06 March 2026
KALABHAVAN MANI

മെഡിക്കല്‍ സയന്‍സില്‍ ബിരുദം നേടി ശ്രീലക്ഷ്മി ഡോകടറായി

06 March 2026
KALABHAVAN MANI

ശ്രീലക്ഷ്മി MBBS പൂർത്തിയാക്കി പ്രാക്ടീസ് തുടങ്ങുന്ന വിവരം മണിയുടെ സഹോദരന്‍ രാമകൃഷ്ണനാണ് പങ്കുവെച്ചത്

06 March 2026
KALABHAVAN MANI

തങ്ങളുടെ പ്രിയപ്പെട്ട മണിച്ചേട്ടന്‍റെ മകള്‍ അദ്ദേഹത്തിന്‍റെ ആഗ്രഹം പൂര്‍ത്തീകരിച്ചതിന്‍റെ ത്രില്ലിലാണ് ആരാധകരും

06 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story