ആ മണിനാദം നിലച്ചിട്ടിന്നേക്ക് പത്തു വര്‍ഷം
കലാഭവൻ മിമിക്സ് ട്രൂപ്പിലൂടെ കരിയർ തുടങ്ങിയ മണി, കഠിനാധ്വാനം കൊണ്ട് തെന്നിന്ത്യൻ സിനിമയുടെ നെറുകയിലെത്തി
1995-ൽ 'അക്ഷരം' എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു
'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡിലെ ജൂറി പരാമർശം നേടി
മലയാളത്തിലെ നാടൻ പാട്ടുകളെ ജനകീയമാക്കുന്നതിൽ മണി വഹിച്ച പങ്ക് അതുല്യമാണ്
ഹാസ്യനടനായി തുടങ്ങി വില്ലനായും നായകനായും സ്വഭാവ നടനായും 200-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
പാവപ്പെട്ടവരെ സഹായിക്കുന്നതിലും തന്റെ നാടായ ചാലക്കുടിയോട് ചേർന്നുനിൽക്കുന്നതിലും മണി എപ്പോഴും മാതൃകയായിരുന്നു
2016 മാർച്ച് 6-ന് 45-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു