SHREYA GHOSHAL

'ചികിനി ചമേലി' പോലെയുള്ള പാട്ടുകള്‍ ഇനി പാടില്ല'

05 March 2026
SHREYA GHOSHAL

പിന്നാലെ അതേ ഗാനം ലൈവ് ആയി അവതരിപ്പിച്ചു

05 March 2026
SHREYA GHOSHAL

ട്രോളുകളോട് പ്രതികരിച്ച് ഗായിക ശ്രേയ ഘോഷാല്‍

05 March 2026
SHREYA GHOSHAL

'ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടിയത്'

05 March 2026
SHREYA GHOSHAL

'ഇനി അതുപോലെയുള്ള പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യില്ല'

05 March 2026
SHREYA GHOSHAL

'ഒരു നാണക്കേടും തോന്നുന്നില്ല'

05 March 2026
SHREYA GHOSHAL

'ഞാൻ ഒരു അമ്മയായതിനു ശേഷമല്ല ഈ തിരിച്ചറിവ്'

05 March 2026
SHREYA GHOSHAL

'എന്റെ മകൻ ഇത് എങ്ങനെ കേൾക്കുമെന്നല്ല ആശങ്ക'

05 March 2026
SHREYA GHOSHAL

'മുഴുവൻ കുട്ടികളും എന്ത് കേൾക്കുന്നു എന്നതാണ് ആശങ്ക'

05 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story