ക്ഷമാപണം നടത്തി അന്ന രാജന്‍
'പൊങ്കാല ദിവസത്തെ വസ്ത്രധാരണം ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ'
കൈകൂപ്പിയും കണ്ണുനിറഞ്ഞുമാണ് താനിത് എഴുതുന്നതെന്ന് അന്ന
നടി സോഷ്യൽ മീഡിയയിലാണ് കുറിപ്പ് പങ്കുവെച്ചത്
'ആദ്യ പൊങ്കാലയായിരുന്നു, അങ്ങേയറ്റം ഭക്തിയോടെയാണ് എത്തിയത്'
'അനാവശ്യ വിഡിയോകള്‍ പകർത്തി പ്രചരിപ്പിച്ചത് ഏറെ വേദനിപ്പിച്ചു'
'തന്റെ ഭക്തിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടു'
തന്റെ പ്രാർത്ഥനകളുടെയും ചിരിയുടെയും സത്യസന്ധത ആറ്റുകാൽ അമ്മയ്ക്ക് അറിയാമെന്നും അന്ന
പൊങ്കാല ചടങ്ങിലെ അന്നയുടെ വസ്ത്രധാരണത്തെ ചൊല്ലി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു
നഷ്ടപ്പെട്ട 'റീച്ച്' തിരികെ പിടിക്കാനാണ് താരം പൊങ്കാലയ്ക്ക് എത്തിയതെന്ന കുപ്രചരണങ്ങളും നടന്നു