സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കായി വിവാഹവിരുന്ന്
ഹൈദരാബാദിലാണ് ഗംഭീര വിവാഹവിരുന്ന് സംഘടിപ്പിച്ചത്
ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ 'താജ് കൃഷ്ണ' ഹോട്ടലിലായിരുന്നു റിസപ്ഷൻ
ബോളിവുഡ്, തെലുങ്ക്, കന്നഡ, തമിഴ് സിനിമാലോകത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു
ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറല്‍
ചിരഞ്ജീവി, രാം ചരൺ, അല്ലു അർജുൻ, കരൺ ജോഹർ, കാർത്തി തുടങ്ങിയ വൻതാരനിര തന്നെ വിരുന്നിനെത്തി
രണ്ടാഴ്ച നീണ്ടുനിന്ന വിവാഹാഘോഷങ്ങൾക്കാണ് ഈ വിരുന്നോടെ സമാപനമായത്
രാജസ്ഥാനിലെ ഉദയ്പുരിലുള്ള ലക്ഷ്വറി റിസോർട്ടിലായിരുന്നു ഇവരുടെ വിവാഹം
ആന്ധ്രയുടെ പരമ്പരാഗത രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്
മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളിൽ ഹൽദി, സംഗീത് എന്നിവയും ഉൾപ്പെട്ടിരുന്നു