എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ഇന്ന് ആരംഭിച്ചു (AI Image)
പ്ലസ് ടു പരീക്ഷ നാളെ തുടങ്ങും (AI Image)
13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത് (AI Image)
3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി എഴുതുന്നത് (AI Image)
SSLC പരീക്ഷ രാവിലെ 9:30-നും, ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷവുമാണ് (AI Image)
എസ്എസ്എൽസിക്ക് ഒന്നാം ഭാഷ (മലയാളം, തമിഴ്, കന്നട) ആണ് പരീക്ഷ (AI Image)
പ്ലസ് വണ്ണിന് ഇംഗ്ലീഷാണ് ഇന്നത്തെ പരീക്ഷ (AI Image)
പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരും പരീക്ഷ എഴുതുന്നു (AI Image)
ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നു (AI Image)
യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ ഈ ആഴ്ച പരീക്ഷകളില്ല (AI Image)
ഇവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്തും (AI Image)
എസ്എസ്എൽസി പരീക്ഷ മാർച്ച് 30-ന് അവസാനിക്കും (AI Image)
ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 28-നും അവസാനിക്കും (AI Image)
ഏപ്രിൽ 6-ന് ഹയർ സെക്കൻഡറി മൂല്യനിർണയവും, ഏപ്രിൽ 7-ന് എസ്എസ്എൽസി ക്യാമ്പുകളും ആരംഭിക്കും (AI Image)
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരത്തിലും, ഹയർ സെക്കൻഡറി ഫലം മെയ് 22-നും പ്രഖ്യാപിക്കും (AI Image)