RASHMIKA MANDANNA

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിഡിയോ വൈറലാകുന്നു

04 March 2026
RASHMIKA MANDANNA

താരങ്ങള്‍ ആരാധകർക്കായി നൽകിയ വിരുന്നിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

04 March 2026
RASHMIKA MANDANNA

ഇന്ന് ഹൈദരാബാദിൽ സിനിമാ താരങ്ങൾക്കായി വിപുലമായ മഹാവിരുന്ന് നടക്കാനിരിക്കെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്

04 March 2026
RASHMIKA MANDANNA

ദമ്പതികൾ റോസാപ്പൂക്കൾ നൽകിയാണ് അതിഥികളെ സ്വീകരിച്ചത്

04 March 2026
RASHMIKA MANDANNA

ആരാധകർക്ക് കൈകൊടുത്തും അവരോടൊപ്പം ഭക്ഷണം കഴിച്ചും താരങ്ങൾ സമയം ചെലവഴിച്ചു

04 March 2026
RASHMIKA MANDANNA

രശ്മിക ആരാധകരുടെ ടീ-ഷർട്ടുകളിൽ ഓട്ടോഗ്രാഫ് നൽകുന്ന ദൃശ്യങ്ങളും ശ്രദ്ധേയമായി

04 March 2026
RASHMIKA MANDANNA

വിരുന്നിനിടെ അതിഥികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനും താരങ്ങൾ മുൻകൈയെടുത്തു

04 March 2026
RASHMIKA MANDANNA

രശ്മിക വിജയ് ദേവരകൊണ്ടയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഊഷ്മളമായ രംഗങ്ങൾ ആരാധകർ പകർത്തി

04 March 2026
RASHMIKA MANDANNA

ഫെബ്രുവരി 26-നായിരുന്നു തെലുങ്ക്, കൊടവ ആചാരപ്രകാരം ഇരുവരുടെയും വിവാഹം നടന്നത്

04 March 2026
RASHMIKA MANDANNA

ഫെബ്രുവരി 23 മുതൽ തന്നെ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ആരംഭിച്ചിരുന്നു

04 March 2026
RASHMIKA MANDANNA

പൂൾ വോളിബോൾ, വിരോഷ് പ്രീമിയർ ലീഗ്, ജാപ്പനീസ് സ്റ്റൈൽ ഡിന്നർ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു

04 March 2026
RASHMIKA MANDANNA

ഇന്ന് നടക്കുന്ന പ്രധാന റിസപ്ഷനിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് താരങ്ങൾ പങ്കെടുക്കും

04 March 2026
RASHMIKA MANDANNA

നരേന്ദ്ര മോദിയെ ഉൾപ്പെടെ ഇന്നത്തെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്

04 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story