ANNA RAJAN

ആറ്റുകാൽ പൊങ്കാലയിട്ട് നടി അന്ന രാജൻ

04 March 2026
ANNA RAJAN

പൊങ്കാലയിടുന്ന വിഡിയോ വൈറല്‍

04 March 2026
ANNA RAJAN

സെറ്റ് സാരിയില്‍ അതീവസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്

04 March 2026
ANNA RAJAN

വർഷങ്ങളായുള്ള തന്‍റെ ആഗ്രഹമായിരുന്നു ഇതെന്ന് നടി

04 March 2026
ANNA RAJAN

ദേവിയുടെ വിളി ഇപ്പോഴാണ് ഉണ്ടായതെന്നും അന്ന പറഞ്ഞു

04 March 2026
ANNA RAJAN

'കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ടിംഗ് ഉണ്ടായിട്ടും പൊങ്കാലയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല'

04 March 2026
ANNA RAJAN

ഇത്തവണ വളരെ പെട്ടെന്നാണ് പൊങ്കാലയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് നടി

04 March 2026
ANNA RAJAN

പൊങ്കാല അർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നടി വ്യക്തമാക്കി

04 March 2026
ANNA RAJAN

വലിയൊരു പോസിറ്റീവ് എനർജിയും അനുഗ്രഹവും ലഭിച്ചതായി താരം

04 March 2026
ANNA RAJAN

ആദ്യമായി ഈ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യം

04 March 2026
ANNA RAJAN

അടുത്തിടെ താരത്തിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി രംഗത്തെത്തിയിരുന്നു

04 March 2026
ANNA RAJAN

ഉദ്ഘാടന ചടങ്ങിനെത്തിയ തന്റെ വിഡിയോ എഡിറ്റ് ചെയ്ത് വികലമാക്കിയതിനെതിരെയാണ് താരം പ്രതികരിച്ചത്

04 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story