വിജയിയുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതായി വാർത്തകൾ
ഒരു നടിയുമായി വിജയിക്ക് ബന്ധമുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം
ഈ നടി തൃഷയാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവം
ആരോപണത്തെത്തുടർന്ന് നടി തൃഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം
തൃഷയുടെ പഴയ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ വിദ്വേഷ കമന്റുകൾ നിറയുന്നു
'ജസ്റ്റിസ് ഫോർ സംഗീത' എന്ന ഹാഷ്ടാഗുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി
തെളിവുകളില്ലാതെ തൃഷയെ കുറ്റപ്പെടുത്തുന്നതിനെതിരെ നടിയെ പിന്തുണയ്ക്കുന്നവര്‍
മുൻപ് തൃഷയെക്കുറിച്ച് വിജയ് പറഞ്ഞ 'ഭാഗ്യ ജോഡി' പരാമർശങ്ങൾക്ക് ട്രോള്‍മഴ
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് താഴെ 'ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി' എന്ന രീതിയിലുള്ള കമന്‍റുകള്‍
വിവാഹമോചന വാർത്തകളോട് വിജയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല