തന്‍റെ നഷ്ടപ്രണയം തുറന്നുപറഞ്ഞ് നടി മോഹിനി
എ.ആര്‍.റഹ്മാനെ തനിക്ക് ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും നടി
‘വീട്ടുകാര്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിക്കുമായിരുന്നു’
‘റഹ്മാന്‍ ഇസ്‍ലാം മതം സ്വീകരിച്ചപ്പോള്‍ ഹൃദയം തകര്‍ന്നു, ദിലീപായി തന്നെ ഇരുന്നാല്‍ മതിയായിരുന്നു’
‘റഹ്മാന്‍ മതം മാറിയതോടെ ബിരിയാണി ഉണ്ടാക്കാന്‍ പഠിക്കാന്‍ പറഞ്ഞ് ആന്‍റി കളിയാക്കിയിരുന്നു’
‘ഒരൊറ്റ തവണയെ റഹ്മാനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളു’
എന്നാല്‍ മതമാണ് ആഗ്രഹത്തിന് വിലങ്ങുതടിയായതെന്നും നടി
വൗ തമിഴ യൂട്യൂബ് ചാനല്‍ ഇന്‍റര്‍വ്യൂവിലാണ് നടി തന്‍റെ നഷ്ടപ്രണയം തുറന്നുപറഞ്ഞത്