‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി
മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിനിമ തടഞ്ഞത്
ഇത്തരത്തിലുള്ള സിനിമയ്ക്ക് എങ്ങനെ യുഎ സർട്ടിഫിക്കറ്റ് കിട്ടി എന്ന് കോടതി ചോദിച്ചു
സെൻസർ ബോർഡ് ഒരിക്കൽ കൂടി ചിത്രം കണ്ട് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു
കോടതിക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നില്ല
കേരളാ സ്റ്റോറി 2നെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപടി
സിനിമയുടെ പ്രമോഷനിടെ മലയാളി മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ ഒഴിഞ്ഞുമാറിയത് വൈറലായിരുന്നു
കേരള സ്റ്റോറി 1നെക്കാള്‍ വലിയ വിവാദത്തിലാണ് കേരള സ്റ്റോറി2 എത്തിപ്പെട്ടിരിക്കുന്നത്