ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്ക്
കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം
മന്ത്രിയുടെ കൈയ്യിൽ മുറിവേൽക്കുകയും കഴുത്തിന് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്
പ്രതിഷേധക്കാർ മർദിച്ചതായി മന്ത്രി
മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിഷേധം
പ്രതിഷേധക്കാരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും മന്ത്രിക്ക് നേരെ പ്രവർത്തകർ തള്ളിക്കയറി
സ്പീക്കർ എ.എൻ. ഷംസീറും ഈ സമയം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു
മന്ത്രിയെ സമരക്കാർ ആക്രമിച്ചതാണെന്ന് സ്പീക്കറും
പ്രതിഷേധക്കാർ മന്ത്രിക്ക് അടുത്തേക്ക് എത്തിയത് പൊലീസിന്‍റെ സുരക്ഷാ വീഴ്ച
പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു