TAAPSEE PANNU

സിനിമയില്‍ ശരീരപ്രദർശനത്തിനാണ് മുൻഗണനയെന്ന് താപ്‌സി പന്നു

25 February 2026
TAAPSEE PANNU

ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍

25 February 2026
TAAPSEE PANNU

അഭിനയത്തേക്കാൾ നടിമാരുടെ ശരീരത്തിന് പ്രാധാന്യം നൽകുന്ന രീതിയെ താരം വിമർശിച്ചു

25 February 2026
TAAPSEE PANNU

നടിമാർ 'പാഡഡ് ബ്രാ' ധരിക്കണമെന്ന് സംവിധായകർ നിർബന്ധിക്കാറുണ്ടെന്ന് താരം

25 February 2026
TAAPSEE PANNU

തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം പ്രവണതകൾ കൂടുതലായി കാണുന്നത്

25 February 2026
TAAPSEE PANNU

ഇത്തരം നിർദ്ദേശങ്ങൾ വളരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് താപ്‌സി പന്നു

25 February 2026
TAAPSEE PANNU

'സംവിധായകർ നേരിട്ട് പറയുന്നതിന് പകരം അസിസ്റ്റന്റ് ഡയറക്ടർമാരെക്കൊണ്ട് ഇത്തരം കാര്യങ്ങൾ പറയിക്കുന്നു'

25 February 2026
TAAPSEE PANNU

പാട്ടുകളിൽ ശരീരഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ അരോചകമാണ്

25 February 2026
TAAPSEE PANNU

ദക്ഷിണേന്ത്യയിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് ക്യാമറയിൽ പ്രാധാന്യമെന്ന് താരം

25 February 2026
TAAPSEE PANNU

സിനിമയിലെ ഇത്തരം വിചിത്രമായ യുക്തികളെ താൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍

25 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story