PARVATHY THIRUVOTHU

സിനിമാരംഗത്ത് 20 വർഷം പൂർത്തിയാക്കി പാർവതി തിരുവോത്ത്

24 February 2026
PARVATHY THIRUVOTHU

2025 ഡിസംബറിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്

24 February 2026
PARVATHY THIRUVOTHU

താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്

24 February 2026
PARVATHY THIRUVOTHU

താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും

24 February 2026
PARVATHY THIRUVOTHU

'കരിയർ തുടങ്ങുമ്പോൾ ഒരു നടിയുടെ ആയുസ് വെറും 7 വർഷമാണെന്ന് പലരും ഉപദേശിച്ചിരുന്നു'

24 February 2026
PARVATHY THIRUVOTHU

വാണിജ്യ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ അന്ന് പലരും സമ്മർദ്ദം ചെലുത്തിയെന്ന് പാര്‍വതി

24 February 2026
PARVATHY THIRUVOTHU

ആക്ടിവിസമോ നിലപാടുകളോ ആരെയും സമ്പന്നരാക്കില്ലെന്നായിരുന്നു അന്നത്തെ പൊതുധാരണയെന്നും താരം

24 February 2026
PARVATHY THIRUVOTHU

തന്റെ മൂല്യങ്ങളിലും നിലപാടുകളിലും ഉറച്ചുനിന്നുകൊണ്ട് താൻ ഇന്ന് സമ്പന്നയാണെന്ന് പാർവതി

24 February 2026
PARVATHY THIRUVOTHU

തന്നെപ്പോലെ ചിന്തിക്കുന്ന മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും താരം

24 February 2026
PARVATHY THIRUVOTHU

ഒരു 'വിസിൽബ്ലോവർ' ആയതിൽ അഭിമാനിക്കുന്നുവെന്നും പാർവതി

24 February 2026
PARVATHY THIRUVOTHU

'തങ്കലാൻ' ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു

24 February 2026
PARVATHY THIRUVOTHU

ഇത് പാർവതിയുടെ ആറാമത്തെ ഫിലിംഫെയർ പുരസ്‌കാരമാണ്

24 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story