VEDAN

റാപ്പർ വേടനും നവമി ലതയും വിവാഹിതരായി

25 February 2026
VEDAN

വേടന്റെ വീട്ടിൽ വെച്ച് സബ് രജിസ്ട്രാറുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം

25 February 2026
VEDAN

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്

25 February 2026
VEDAN

വിവാഹത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍

25 February 2026
VEDAN

ഇന്ത്യൻ ഭരണഘടനയെ സാക്ഷിനിർത്തി ലളിതമായാണ് വിവാഹം നടത്തിയത്

25 February 2026
VEDAN

ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്

25 February 2026
VEDAN

വിവാഹക്ഷണക്കത്തിലും ഭരണഘടനയെ സാക്ഷിയാക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു

25 February 2026
VEDAN

'ഹാപ്പിനെസ് ഫെസ്റ്റിവലിൽ' വെച്ചാണ് വിവാഹവാർത്ത പുറത്തുവിട്ടത്

25 February 2026
VEDAN

എം.വി. ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് ആദരിക്കുകയും വിവാഹകാര്യം അറിയിക്കുകയും ചെയ്തു

25 February 2026
VEDAN

ആരാധകർക്ക് നന്ദി പറഞ്ഞ് വിവാഹത്തിന് മുന്നോടിയായി വേടൻ വിഡിയോ പങ്കുവെച്ചിരുന്നു

25 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story