നടി മീനാക്ഷി രവീന്ദ്രന്റെ സഹോദരൻ ബാലു രവീന്ദ്രൻ വിവാഹിതനാകുന്നു
സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി കൃഷ്ണയാണ് വധു
മീനാക്ഷി തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്
വലിയ ആർഭാടങ്ങളില്ലാതെ വീട്ടിൽ വച്ച് ലളിതമായാണ് ചടങ്ങ് നടത്തിയത്
ഒരു 'ട്രോൾ വിഡിയോ'യുടെ രൂപത്തിലാണ് മീനാക്ഷി ഈ വാർത്ത പുറത്തുവിട്ടത്
വിഡിയോ സൈബറിടത്ത് വൈറല്‍
ഹ്രസ്വചിത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പാർവതി കൃഷ്ണ പ്രേക്ഷകർക്ക് സുപരിചിതയാണ്
സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരും ആരാധകരും ദമ്പതികൾക്ക് ആശംസകളുമായി എത്തി
പാർവതിയും കുടുംബവും എത്തുന്നതും മീനാക്ഷി അവരെ സ്വീകരിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്