RASHMIKA MANDANNA

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു

25 February 2026
RASHMIKA MANDANNA

ഫെബ്രുവരി 26-നാണ് ആരാധകർ കാത്തിരിക്കുന്ന വിവാഹച്ചടങ്ങ്

25 February 2026
RASHMIKA MANDANNA

രാജസ്ഥാനിലെ ഉദയ്പൂർ ആണ് വിവാഹത്തിന് വേദിയാകുന്നത്

25 February 2026
RASHMIKA MANDANNA

വിവാഹ ആവശ്യങ്ങൾക്കായി റിസോർട്ടിലെ 117 മുറികളും പൂർണമായും ബുക്ക് ചെയ്തിട്ടുണ്ട്

25 February 2026
RASHMIKA MANDANNA

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക

25 February 2026
RASHMIKA MANDANNA

വിവാഹ ചിത്രങ്ങൾ പുറത്താകാതിരിക്കാൻ മൊബൈൽ ക്യാമറകൾക്ക് കർശന വിലക്ക്

25 February 2026
RASHMIKA MANDANNA

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ താരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്

25 February 2026
RASHMIKA MANDANNA

ഹൈദരാബാദിലെ സൽക്കാരത്തിൽ തെന്നിന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുക്കും

25 February 2026
RASHMIKA MANDANNA

അന്താരാഷ്ട്ര സുരക്ഷാ ഏജൻസിയുടെ മേൽനോട്ടത്തിലാണ് വിവാഹവേദിയിലെ സുരക്ഷ

25 February 2026
RASHMIKA MANDANNA

അതിഥികൾക്കായി പ്രത്യേക യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

25 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story