VD SATHEESAN

‘മിണ്ടരുത്, അങ്ങോട്ട് മാറിനില്‍ക്ക്’

23 February 2026
VD SATHEESAN

പുതുയുഗ യാത്രാ വേദിയില്‍ തിക്കും തിരക്കും

23 February 2026
VD SATHEESAN

നേതാക്കന്‍മാരോട് കയര്‍ത്ത് വി.ഡി.സതീശന്‍‌

23 February 2026
VD SATHEESAN

അടിമാലിയിലെ സ്വീകരണ പരിപാടിക്കിടെയാണ് സംഭവം

23 February 2026
VD SATHEESAN

വി.ഡി.സതീശന്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ ബഹളം

23 February 2026
VD SATHEESAN

തുടര്‍ന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ താക്കീത്

23 February 2026
VD SATHEESAN

സ്റ്റേജിൽ നിന്നവരോട് പിന്നോട്ട് മാറിനിൽക്കാനും ആവശ്യപ്പെട്ടു

23 February 2026
VD SATHEESAN

പുതുയുഗ യാത്രാ വേദിയിലെ തിക്കും തിരക്കും വിവാദമായിരുന്നു

23 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story