പേരിലെ ചോദ്യങ്ങളോട് പ്രതികരിച്ച് നടി അന്ന ബെന്‍
അന്ന ബെന്‍ നായരാണോയെന്ന് ആളുകള്‍ ചോദിക്കുന്നു
അമ്പലത്തില്‍ കയറുന്നതെന്താണെന്നും ആളുകള്‍
ചോദ്യം പുത്തരിയല്ലെന്ന് താരം
സ്കൂള്‍ കാലം മുതലേ കേള്‍ക്കുന്നു
കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരി
കല്‍ക്കിയിലും കൊട്ടുകാളിയിലും ശ്രദ്ധേയ വേഷങ്ങള്‍
കോയമ്പത്തൂര്‍ മാപ്പിളൈയും കോണ്‍ സിറ്റിയും വൈകാത തിയറ്ററുകളില്‍
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്‍റെ മകളാണ് (ചിത്രങ്ങള്‍:instagram/benanna_love)