'ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും. ശ്രദ്ധിച്ചും കണ്ടും ജീവിച്ചോളണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം' എന്നും വേടൻ പറഞ്ഞു
2020-ൽ പുറത്തിറക്കിയ 'വോയ്‌സ് ഓഫ് ദ് വോയ്‌സ്‌ലെസ്' എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് ഹിരൺദാസ് മുരളിയെന്ന വേടൻ കേരളത്തിൽ അറിയപ്പെടുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്: instagram/vedanwithword,navamilatha