RIMA KALLINGAL

അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ചിത്രം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ഇന്ന് മുതൽ മനോരമമാക്‌സിൽ

20 February 2026
RIMA KALLINGAL

കാൻ (Cannes), റഷ്യ തുടങ്ങിയ പ്രമുഖ മേളകളിൽ പ്രദർശിപ്പിച്ച് പ്രശംസ നേടിയ ചിത്രമാണ് തിയേറ്റർ

20 February 2026
RIMA KALLINGAL

'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത സിനിമയാണ് തിയേറ്റർ

20 February 2026
RIMA KALLINGAL

ചിത്രത്തിൽ മീര എന്ന കഥാപാത്രമായി അതിശയിപ്പിക്കുന്ന പ്രകടനമാണ് റിമ കല്ലിങ്കൽ കാഴ്‌ചവെച്ചിരിക്കുന്നത്

20 February 2026
RIMA KALLINGAL

ഈ ചിത്രത്തിലെ അഭിനയത്തിന് 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും റിമയെ തേടിയെത്തി

20 February 2026
RIMA KALLINGAL

ഒരു തുരുത്തിൽ പ്രായമായ അമ്മയോടൊപ്പം, പുരാതനമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമിടയിൽ ജീവിക്കുന്ന മീരയുടെ കഥയാണിത്

20 February 2026
RIMA KALLINGAL

ഡിജിറ്റൽ യുഗത്തിലെ പൊള്ളത്തരങ്ങളെയും സോഷ്യൽ മീഡിയ നമ്മുടെ സ്വകാര്യതകളിലേക്ക് എങ്ങനെ കടന്നുകയറുന്നു എന്നതിനെയും ചിത്രം ശക്‌തമായി വിമർശിക്കുന്നു

20 February 2026
RIMA KALLINGAL

ശാന്തമായി ജീവിച്ചിരുന്ന അമ്മയും മകളും അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം

20 February 2026
RIMA KALLINGAL

സ്വകാര്യ വേദനകൾ പോലും ലൈക്കുകൾക്കായി പരസ്യമാക്കപ്പെടുന്ന ഇന്നത്തെ ലോകത്തിന്റെ യഥാർത്ഥ മുഖം ഈ മിസ്‌റ്ററി ഡ്രാമ തുറന്നുകാട്ടുന്നു. ചിത്രങ്ങൾക്ക് കടപ്പാട്: facebook/Rimakallingal

20 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story