MEDICAL NEGLIGENCE

മെഡിക്കല്‍ കോളജിൽ ഉണ്ടായ ശസ്ത്രക്രിയ പിഴവിന് പിന്നാലെ ചർച്ചയാവുകയാണ് 'സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റ്'(SSC)

20 February 2026
MEDICAL NEGLIGENCE

ഒരു രോഗിയ്ക്ക് സർജറി ചെയ്യുന്ന ടീം ശ്രദ്ധിക്കേണ്ടതും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമായ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ 'സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റ്'

20 February 2026
MEDICAL NEGLIGENCE

ഓപറേഷൻ ചെയ്യുന്ന ഡോക്ടർ, അസിസ്റ്റന്റ് ഡോക്ടർമാർ, അനസ്തേഷ്യ ഡോക്ടർ, അവരുടെ അസിസ്റ്റന്റ് ഡോക്ടർമാർ, സ്ക്രബ് നഴ്സ്, ഫ്ലോർ നഴ്‌സ് എന്നിവരാണ് ഒരു സർജറി ടീമിലുണ്ടാവുക

20 February 2026
MEDICAL NEGLIGENCE

സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റിന് മൂന്ന് ഭാഗങ്ങളുണ്ട്. Sign in, Time-Out , Sign-Out എന്നിവയാണവ

20 February 2026
MEDICAL NEGLIGENCE

രോഗിയുടെ പേര്, രോഗം, സർജറി ചെയ്യുന്ന ഭാഗം ഇതൊക്കെ വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തി SSC യിൽ മാർക്ക് ചെയ്യണം

20 February 2026
MEDICAL NEGLIGENCE

സർജറി ടീം അംഗങ്ങൾ രോഗിയ്ക്ക് അവരെ തന്നെ പരിചയപ്പെടുത്തുകയും സർജറി എത്ര നേരം നീണ്ടുനിൽക്കും എത്ര അളവിൽ രക്തം നഷ്ടപ്പെടും തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുകയും വേണം

20 February 2026
MEDICAL NEGLIGENCE

സർജറിക്ക് ശേഷം സർജിക്കൽ ഉപകരണങ്ങളൊക്കെ എണ്ണം കുറയാതെ അതുപോലെ തന്നെ തിരികെക്കൊണ്ടു പോകുവാണെന്ന് ഫ്ലോർ നഴ്സ് ഉറപ്പുവരുത്തി SSC യിൽ എഴുതണം

20 February 2026
MEDICAL NEGLIGENCE

ഇതിന് ശേഷമാണ് സർജൻ ഉണ്ടാക്കിയ മുറിവ് തുന്നിക്കെട്ടി തുടങ്ങേണ്ടത്

20 February 2026
MEDICAL NEGLIGENCE

രോഗിയെ തിരികെ വാർഡിലേക്കോ ICU വിലേക്കോ വിടുന്നതു വരെയുള്ള കാര്യങ്ങൾ SSC-യിൽ രേഖപ്പെടുത്തണം

20 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story