അഖില്‍ മാരാര്‍ക്കെതിരെ സത്യഭാമ
മോനേ നീ ചാണകത്തില്‍ വീണല്ലോയെന്ന് സത്യഭാമ
ചതിക്കുകയായിരുന്നോയെന്നും ചോദ്യം
'ഇനി മലയാളികള്‍ക്ക് പഴയത് പോലെ കാണാന്‍ കഴിയില്ല'
'ഉയര്‍ച്ച ഇതോടെ തീരും'
ഫെയ്സ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം
കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ ട്വന്‍റി–ട്വന്‍റിയില്‍ ചേര്‍ന്നത്
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും
എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് ട്വന്‍റി–ട്വന്‍റി (ചിത്രങ്ങള്‍ക്ക് കടപ്പാട്: facebook/akhilmarar,sathyabhamacn)