സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്‍
ദേവസ്വംബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്
697-ാം നമ്പര്‍ വോട്ടറായി പേര് ചേര്‍ത്തു
അച്യുതം ഫ്ലാറ്റിലാണ് കേന്ദ്രമന്ത്രി വോട്ട് ചേർത്തത്
ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്
നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തായിരുന്നു വോട്ട്
അതേസമയം ലോക്സഭാ തിരഞ്ഞെപ്പില്‍ തൃശൂരിലായിരുന്നു വോട്ട്
വിവിധയിടങ്ങളില്‍ വോട്ട് ചേര്‍ത്തത് അന്ന് വിവാദമായിരുന്നു