NAYANTHARA

വീട്ടിലേക്ക് മൂന്ന് സംസ്ഥാന പുരസ്കാരം

17 February 2026
NAYANTHARA

സന്തോഷം പങ്കുവച്ച് നയൻതാര

17 February 2026
NAYANTHARA

തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം

17 February 2026
NAYANTHARA

മികച്ച നടിക്കുള്ള അംഗീകാരം സ്വന്തമാക്കി നടി

17 February 2026
NAYANTHARA

2017-ൽ പുറത്തിറങ്ങിയ 'അറം' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്

17 February 2026
NAYANTHARA

ജില്ലാ കളക്ടർ മതിവദനി എന്ന കഥാപാത്രത്തിനാണ് പുരസ്കാരം

17 February 2026
NAYANTHARA

'അവാർഡ് നേട്ടത്തിൽ താൻ അത്യധികം അനുഗൃഹീതയാണെന്ന് നയൻതാര പ്രതികരിച്ചു'

17 February 2026
NAYANTHARA

അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ആ കഥാപാത്രം

17 February 2026
NAYANTHARA

നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സിനും വലിയ നേട്ടം

17 February 2026
NAYANTHARA

'കൂഴങ്കൽ' മികച്ച ചിത്രത്തിനുള്ള അവാർഡ്.

17 February 2026
NAYANTHARA

'നെട്രിക്കൺ' എന്ന ചിത്രത്തിന് സ്ത്രീ ശാക്തീകരണത്തിനുള്ള പ്രത്യേക പുരസ്കാരം

17 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story