VIJAY DEVERAKONDA

സിനിമ ലോകം കാത്തിരുന്ന താരവിവാഹത്തിന് സ്ഥിരീകരണം

16 February 2026
VIJAY DEVERAKONDA

രശ്മിക–വിജയ് ദേവരകൊണ്ട ജോഡികള്‍ ഫെബ്രുവരി 26ന് വിവാഹിതരാകുന്നു

16 February 2026
VIJAY DEVERAKONDA

വിജയ് ദേവരകൊണ്ടയുടെ വിവാഹക്ഷണക്കത്ത് ലീക്കാവുകയും ഇത് വൈറലാവുകയുമായിരുന്നു

16 February 2026
VIJAY DEVERAKONDA

ആഡംഭരമൊഴിവാക്കി ലളിതമായ ചടങ്ങായിരിക്കും എന്ന് കത്തിലുണ്ട്

16 February 2026
VIJAY DEVERAKONDA

ഹൈദരാബാദിലെ താജ് കൃഷ്ണ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹശേഷം സല്‍ക്കാരം

16 February 2026
VIJAY DEVERAKONDA

‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്

16 February 2026
VIJAY DEVERAKONDA

2025 ഒക്ടോബർ 3 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

16 February 2026
VIJAY DEVERAKONDA

കത്തിനെക്കുറിച്ച് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

16 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story