PREMKUMAR

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ മാറ്റിയതില്‍ രൂക്ഷവിമര്‍ശനം

16 February 2026
PREMKUMAR

നടപടിയെ 'ശുദ്ധ നെറികേട്' എന്ന് വിമർശിച്ചാണ് സംവിധായകൻ വിനയൻ രംഗത്തുവന്നത്

16 February 2026
PREMKUMAR

'ചലചിത്രമേളയടക്കം നല്ല രീതിയിലാണ് പ്രേംകുമാര്‍ കൈകാര്യം ചെയ്തത്'

16 February 2026
PREMKUMAR

‘പ്രേംകുമാറിനോട് ഒരു വാക്കുപോലും പറയാതെ ഒഴിവാക്കിയത് അങ്ങേയറ്റം അപമാനകരം’

16 February 2026
PREMKUMAR

‘തൂമ്പാപ്പണിക്ക് വരുന്ന കൂലിപ്പണിക്കാരനോട് പോലും 'നാളെ മുതൽ നീ വരണ്ട' എന്ന് പറയുന്ന മര്യാദ നമ്മൾ കാണിക്കാറുണ്ട്’

16 February 2026
PREMKUMAR

കറിവേപ്പില പോലെ പ്രേംകുമാറിനെ പുറത്തെറിയുകയാണ് സർക്കാർ ചെയ്തതെന്നും വിനയന്‍

16 February 2026
PREMKUMAR

‘പുതിയ ഒരാളെ നിയമിച്ച വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ വലിയ വേദന തോന്നി’

16 February 2026
PREMKUMAR

അപമാനിക്കാൻ മാത്രം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രേംകുമാർ സങ്കടത്തോടെ തന്നോട് പറഞ്ഞതായും വിനയൻ വെളിപ്പെടുത്തി

16 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story