MALAVIKA MOHAN

പ്രഭാസിന്റെ 'ദി രാജാ സാബി'ലെ ആക്ഷൻ രംഗങ്ങളെച്ചൊല്ലി ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി മാളവിക മോഹൻ

15 February 2026
MALAVIKA MOHAN

ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചത് മാളവികയല്ലെന്നും ബോഡി ഡബിൾ ആണെന്നുമായിരുന്നു പ്രചാരണങ്ങൾ

15 February 2026
MALAVIKA MOHAN

താൻ സ്‌റ്റണ്ട് ചെയ്യുന്നതിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോകൾ മാളവിക പുറത്തുവിട്ടു

15 February 2026
MALAVIKA MOHAN

എങ്ങനെ ആക്ഷൻ ശരിയായി ചെയ്യണമെന്ന് തന്നെ പഠിപ്പിച്ച സ്‌റ്റണ്ട് ഡബിളിന് മാളവിക നന്ദിയും പറഞ്ഞു

15 February 2026
MALAVIKA MOHAN

ആക്ഷൻ ചെയ്യാൻ ശരിക്കും ഇഷ്‌ടമുള്ളതുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്

15 February 2026
MALAVIKA MOHAN

ചെറുപ്പം മുതലേ കായിക വിനോദങ്ങളിൽ താൽപര്യമുള്ള ഒരു പെൺകുട്ടിയായിരുന്നു ഞാൻ

15 February 2026
MALAVIKA MOHAN

പുതിയ കാര്യങ്ങൾ പഠിക്കാനും എൻ്റെ ശരീരത്തെ ശാരീരികമായ വെല്ലുവിളികൾക്ക് വിധേയമാക്കാനും ഞാൻ ആഗ്രഹിക്കുന്നു

15 February 2026
MALAVIKA MOHAN

ഡ്യൂപ്പ് ആണ് എല്ലാം ചെയ്തതെന്നുമുള്ള രീതിയിലുള്ള നിരവധി ട്വീറ്റുകളും ലേഖനങ്ങളും കാണാനിടയായെന്നും മാളവിക കുറിച്ചു

15 February 2026
MALAVIKA MOHAN

ആദ്യ ദിനം 100 കോടി നേടിയ രാജാ സാബ്, ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാണ്

15 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story