ക്രിക്കറ്റിന് 'ഷോര്‍ട്ട് ബ്രേക്കിട്ട്' വൈഭവ് സൂര്യവംശി
ലോകകപ്പ് വിജയത്തിന് ശേഷം വൈഭവിന് പരീക്ഷ കാലം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഒരുക്കത്തിലാണ് താരം
ബിഹാറിലെ പോദര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് പരീക്ഷ
വൈഭവ് അഡ്മിഷന്‍ കാര്‍ഡ് വാങ്ങിയതായി സ്കൂള്‍ പ്രിന്‍സിപ്പള്‍
ഫെബ്രുവരി 17 മുതലാണ് പരീക്ഷ ആരംഭിക്കുക
ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍ പോലും കാണാന്‍ സമയമില്ല
മാര്‍ച്ച് 11 വരെയാണ് പരീക്ഷ നടക്കുക