MRUNAL THAKUR

ധനുഷുമായി വിവാഹിതയാവുമെന്ന അഭ്യൂഹങ്ങൾ തള്ളി മൃണാൾ ഠാക്കൂർ

13 February 2026
MRUNAL THAKUR

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മൃണാൾ അഭ്യൂഹങ്ങൾ തള്ളിയത്

13 February 2026
MRUNAL THAKUR

'പലർക്കും ഫെബ്രുവരി 14 ഏപ്രിൽ ഒന്നാവാൻ പോവുകയാണ്, വിഡ്ഢി ദിനം'

13 February 2026
MRUNAL THAKUR

'ആരാണ് ഇത് തുടങ്ങിവെച്ചതെന്ന് എനിക്കറിയില്ല'

13 February 2026
MRUNAL THAKUR

'ആളുകൾ ഓരോന്ന് അടിച്ചിറക്കുന്നുണ്ട്. പക്ഷേ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല', നടി വ്യക്തമാക്കി

13 February 2026
MRUNAL THAKUR

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ധനുഷും മൃണാളും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ആദ്യം പ്രചരിച്ചത്

13 February 2026
MRUNAL THAKUR

പിന്നാലെ ഇരുവരേയും ഒന്നിച്ച് പൊതുയിടങ്ങളിൽ കണ്ടത് കൂടുതൽ ചർച്ചകൾക്ക് ഇടയാക്കി

13 February 2026
MRUNAL THAKUR

എന്നാൽ, അഭ്യൂഹങ്ങൾ സ്ഥിരീകരിക്കാനോ തള്ളാനോ ഇരുവരും തയ്യാറായിരുന്നില്ല

13 February 2026
MRUNAL THAKUR

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/mrunalthakur/

13 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story