യുവനടി ശ്രീലീല ഇനി ഡോക്ടര്‍
ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍
മുംബൈ ഡി.വൈ പാട്ടീല്‍ സര്‍വ്വകലാശാലയിലായിരുന്നു ബിരുദദാന ചടങ്ങ്
അഭിനയകരിയറും എംബിബിഎസ് പഠനവും ഒരേ രീതിയില്‍ മുന്‍പോട്ടുകൊണ്ടുപോയതിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഗൈനക്കോളജിസ്റ്റായ അമ്മ സ്വർണ്ണലതയുടെ പാത പിന്തുടർന്നാണ് ഡോക്ടര്‍ ഡിഗ്രി തിരഞ്ഞെടുത്തത്
ആശംസകളറിയിച്ചുള്ള വാക്കുകളാണ് കമന്റ് ബോക്സ് നിറയെ
കന്നഡയിലും െതലുങ്കിലും തിളങ്ങിയ നടി പരാശക്തിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു
പരാശക്തിയാണ് നടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം