SUMMER

സംസ്ഥാനത്ത് കടുത്ത ചൂട്

12 February 2026
SUMMER

കണ്ണൂരില്‍ 37 ഡിഗ്രി സെല്‍സ്യസ് താപനില രേഖപ്പെടുത്തി

12 February 2026
SUMMER

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം

12 February 2026
SUMMER

കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

12 February 2026
SUMMER

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക

12 February 2026
SUMMER

ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക

12 February 2026
SUMMER

പുറത്ത് ജോലി ചെയ്യുന്നവര്‍ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക

12 February 2026
SUMMER

10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക

12 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story