മഞ്ജു വാരിയരുടെ കഴുത്തിലെ പാച്ചിനെ ചൊല്ലി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍
'അനോമി' സിനിമ പ്രദർശനത്തിന് എത്തിയ മഞ്ജുവിന്റെ വിഡിയോ വൈറലായിരുന്നു
താരത്തിന്റെ കഴുത്തിൽ ഒട്ടിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്
താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന പ്രചാരണം പടർന്നിരുന്നു
എന്നാൽ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ല
മോഷൻ സിക്ക്നെസ് പാച്ച് ആണ് മഞ്ജു കഴുത്തില്‍ ഒട്ടിച്ചിരുന്നത്
തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്
സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/manju.warrier/