SITHARA

വിദൂര സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഗായിക സിതാര

08 February 2026
SITHARA

ഗായികയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു നടി മഞ്ജു വാര്യരുമൊത്ത് ഒരു പ്രോജക്ട്

08 February 2026
SITHARA

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ആ ആഗ്രഹം സഫലമായി

08 February 2026
SITHARA

സിതാരയുടെ സംഗീത ബാൻഡായ പ്രോജക്ട് മലബാറിക്കസിന്റെ പുതിയ ഗാനം ‘ഏലേലം കിളിയേ’ റിലീസ് ചെയ്തിരിക്കുകയാണ്

08 February 2026
SITHARA

ആൽബത്തിൽ അതിഥി വേഷത്തിൽ മഞ്ജു വാര്യരും സ്ക്രീനിൽ എത്തുന്നുണ്ട്

08 February 2026
SITHARA

മഞ്ജുവിന്‍റെ BTS വിഡിയോകള്‍ ഗായിക ഫേസ്ബുക്കില്‍ പങ്കുവച്ചു

08 February 2026
SITHARA

നടിയുടെ വരവ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

08 February 2026
SITHARA

മഞ്ജുവാര്യർക്ക് നന്ദി പറഞ്ഞ് സിതാര പങ്കുവച്ച കുറിപ്പും വൈറലാണ്

08 February 2026
SITHARA

മഞ്ജുവിന്‍റെ മാന്ത്രികതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും സിതാര കുറിച്ചു

08 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story