INDIAN CRICKET TEAM

കോലിയെയും രോഹിതിനെയും 'തരംതാഴ്ത്തി' ബിസിസിഐ?

07 February 2026
INDIAN CRICKET TEAM

എ ഗ്രൂപ്പില്‍ മൂന്ന് താരങ്ങള്‍ മാത്രം...

07 February 2026
INDIAN CRICKET TEAM

വമ്പന്‍ മാറ്റങ്ങളോടെ ബിസിസിഐയുടെ കോണ്‍ട്രാക്റ്റ് പട്ടിക

07 February 2026
INDIAN CRICKET TEAM

എ പ്ലസിലുണ്ടായിരുന്ന കോലിയും രോഹിതും ഇനി ബി ഗ്രൂപ്പില്‍

07 February 2026
INDIAN CRICKET TEAM

ട്വന്‍റി 20യിലും ടെസ്റ്റിലും കളിക്കാത്തതിനാലാണ് മാറ്റം

07 February 2026
INDIAN CRICKET TEAM

നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രോ–കോ കളിക്കുന്നത്

07 February 2026
INDIAN CRICKET TEAM

എ പ്ലസ് കാറ്റഗറി ഒഴിവാക്കിയതോടെ പ്രതിഫലവും മാറും

07 February 2026
INDIAN CRICKET TEAM

ലിസ്റ്റ് ബിസിസിഐ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

07 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story