VAIBHAV SURYAVANSHI

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കൊടുങ്കാറ്റായി കൗമാര പ്രതിഭ വൈഭവ് സൂര്യവംശി.

06 February 2026
VAIBHAV SURYAVANSHI

ഫൈനലിൽ 80 പന്തുകൾ നേരിട്ട താരം 175 റൺസ് സ്വന്തമാക്കി.

06 February 2026
VAIBHAV SURYAVANSHI

55 പന്തിലാണ് വൈഭവ് സെ‍ഞ്ചറി തികച്ചത്.

06 February 2026
VAIBHAV SURYAVANSHI

അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്‍റെ പേരിലായി.

06 February 2026
VAIBHAV SURYAVANSHI

ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ ലോകകപ്പ് സ്വന്തമാക്കി

06 February 2026
VAIBHAV SURYAVANSHI

412 റൺസ് നേടിയ ഇന്ത്യ തങ്ങളുടെ ആറാംകിരീടമാണ് ഇന്നത്തെ പോരാട്ടത്തിലൂടെ ഉയര്‍ത്തിയത്.

06 February 2026
VAIBHAV SURYAVANSHI

ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റൺസിൽ അവസാനിച്ചു.

06 February 2026
VAIBHAV SURYAVANSHI

14കാരനായ വൈഭവ് സൂര്യവംശിയുടെ പവര്‍ഫുള്‍ ബാറ്റിങിനാണ് ഹരാരെ സ്‌പോർട്‌സ് ക്ലബ്ബ് ഇന്ന് സാക്ഷ്യം വഹിച്ചത്. (Image Credit : Twitter/Facebook)

06 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story