VINEETH KUMAR

മലയാള സിനിമയിൽ അണ്ടർറേറ്റഡായ നടനാണ് വിനീത് കുമാറെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്

05 February 2026
VINEETH KUMAR

കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഡാൻസ് വീഡിയോയിലൂടെ ഈ അഭിപ്രായം വീണ്ടും ചർച്ചയാവുകയാണ്

05 February 2026
VINEETH KUMAR

ധുരന്ധറിലെ ടൈറ്റിൽ ട്രാക്കിന് വിനീത് കുമാർ ചുവടുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

05 February 2026
VINEETH KUMAR

'യൂ ആർ നോട്ട് റെഡി ഫോർ ദിസ്' എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്

05 February 2026
VINEETH KUMAR

വിനീതിന്റെ ചടുലമായ നീക്കങ്ങളും ഗ്രേസുമാണ് കമന്റുകളിൽ നിറയുന്നത്

05 February 2026
VINEETH KUMAR

വീഡിയോ 24 മണിക്കൂറിനുള്ളിൽ മൂന്നര ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു

05 February 2026
VINEETH KUMAR

48-ാം വയസിലെ നടന്റെ ഫിറ്റ്‌നസ് അത്ഭുതപ്പെടുത്തിയിരിക്കയാണ്

05 February 2026
VINEETH KUMAR

നടന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഡാൻസ് വീഡിയോകൾക്കെല്ലാം മില്യൺ കാഴ്ചക്കാരുണ്ട്

05 February 2026
VINEETH KUMAR

2024 ഡിസംബറിൽ പുറത്തിറങ്ങിയ റൈഫിൾ ക്ലബാണ് വിനീതിന്റെ അവസാനത്തെ ചിത്രം

05 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story