RAHUL GANDHI

രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്തിയത് മുന്‍ കരസേനാ മേധാവി എം.എം.നരവനെയുടെ സര്‍വീസ് സ്റ്റോറിയായ 'Four Stars of Destiny' യുമായാണ്

05 February 2026
RAHUL GANDHI

കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് അങ്ങനെയൊരു ബുക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു

05 February 2026
RAHUL GANDHI

ജനറൽ നരവനെയുടെ ബുക്കിലെ വാചകങ്ങൾ വായിക്കാൻ രാഹുൽ ശ്രമിച്ചപ്പോഴാണ് സഭയിൽ വലിയ ബഹളമുണ്ടായത്

05 February 2026
RAHUL GANDHI

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കികൊണ്ടായിരുന്നു രാഹുൽ പാർലമെന്റിൽ ആ ബുക്ക് ഉയർത്തിപ്പിടിച്ചത്

05 February 2026
RAHUL GANDHI

ഇന്ത്യയുടെ 28-ാം കരസേന മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ

05 February 2026
RAHUL GANDHI

സൈന്യത്തിലെ അഗ്നിപഥ് പദ്ധതി, ഗാല്‍വാന്‍ സംഘര്‍ഷം, ദോക്‌ലാം വിഷയം, ചൈനീസ് ഭാഗത്തുനിന്ന് ടാങ്കുകള്‍ വരുന്നു.. തുടങ്ങിയ പുസ്തകത്തിലെ ഭാഗങ്ങളാണ് വിവാദമായത്

05 February 2026
RAHUL GANDHI

2024ൽ പുറത്തിറങ്ങേണ്ട പുസ്തകത്തിന്റെ പ്രസിദ്ധീകരണം കേന്ദ്രസർക്കാരാണ് വിലക്കിയിരിക്കുന്നത്

05 February 2026
RAHUL GANDHI

പുസ്തകം വിദേശത്ത് ലഭ്യമാണ്, സർക്കാർ അത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ലായെന്ന് രാഹുൽ ആരോപിച്ചു

05 February 2026
RAHUL GANDHI

നിലവില്‍ പുസ്തകത്തിന് ലഭിച്ച ഓർഡറുകൾ ആമസോൺ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട് image courtesy/sansadtv, incindia instagram account

05 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story