ടിബറ്റന്‍ ആത്മീയഗുരു ദലൈലാമയ്ക്ക് ആദ്യ ഗ്രാമി പുരസ്കാരം
മികച്ച ഓഡിയോ ബുക്ക് , നറേഷന്‍, സ്‌റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് പുരസ്കാരം
സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനും ആദ്യ ഗ്രാമി നേട്ടം
പുരസ്കാരം മികച്ച സംഗീത സിനിമയ്ക്ക് (Music for John Williams)
മികച്ച ഗാനത്തിനുളള പുരസ്കാരം കെ പോപ്പും സ്വന്തമാക്കി
ഡീമൺ ഹണ്ടേഴ്സി’ലെ ‘ഗോൾഡൻ’ എന്ന ഗാനത്തിനാണ് പുരസ്കാരം
പുരസ്കാരം വാരിക്കൂട്ടി കെന്‍ഡ്രിക് ലാമറും
റാപ്പ് കാറ്റഗറിയില്‍ മൂന്ന് പുരസ്കാരങ്ങളാണ് ലാമര്‍ സ്വന്തമാക്കിയത്
ഇതോടെ ഗ്രാമി ചരിത്രത്തില്‍ കൂടുതല്‍ അവാര്‍ഡ് നേടുന്ന റാപ്പറായി ലാമര്‍
ലേഡി ഗാഗയും കരിയറിലെ ആദ്യ ഗ്രാമി പുരസ്കാരം നേടി
'ആബ്ര കാ ഡാബ്ര'യിലൂടെ ഡാന്‍സ് പോപ്പ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് നേട്ടം