KALIDAS JAYARAM

ജയറാം കാളിദാസ് കോംമ്പോയില്‍ വരുന്ന 'ആശകള്‍ ആയിരം' നാളെ മുതല്‍ തിയറ്ററുകളില്‍.

05 February 2026
KALIDAS JAYARAM

23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാമും കാളിദാസും ഒന്നിച്ചഭിനയിക്കുന്നത്.

05 February 2026
KALIDAS JAYARAM

അച്ഛനും മകനുമായി തന്നെയാണ് ഇരുവരും അഭിനയിക്കുന്നത് എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

05 February 2026
KALIDAS JAYARAM

ആശാ ശരത്താണ് ജയറാമിന്‍റെ ഭാര്യയായെത്തുന്നത്.

05 February 2026
KALIDAS JAYARAM

ഇഷാനി കൃഷ്ണയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

05 February 2026
KALIDAS JAYARAM

ഷറഫുദ്ധീൻ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

05 February 2026
KALIDAS JAYARAM

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

05 February 2026
KALIDAS JAYARAM

ജി പ്രജിത്ത് ആണ് 'ആശകള്‍ ആയിരം' സംവിധാനം ചെയ്തിരിക്കുന്നത്.

05 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story