EMRAAN HASHMI

മനസ്സ് തുറന്ന് ഇമ്രാൻ ഹാഷ്മി

29 January 2026
EMRAAN HASHMI

ഒരുകാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ മനകവർന്ന താരമാണ് ഇമ്രാൻ ഹാഷ്മി

29 January 2026
EMRAAN HASHMI

ആഷിഖ് ബാനായ എന്ന ഒരൊറ്റ ഗാനത്തിലൂടെ കേരളത്തിലും താരം നിരവധി ആരാധകരെ സൃഷ്ടിച്ചു

29 January 2026
EMRAAN HASHMI

റിലീസാവുന്ന മിക്ക സിനിമകളിലും ചുംബന രംഗങ്ങൾ ഉള്ളത്കൊണ്ട് തന്നെ ചുംബന വീരൻ എന്ന ടാഗ്‌ലൈനിൽ താരം അറിയപ്പെട്ടിരുന്നു

29 January 2026
EMRAAN HASHMI

ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്നു പറഞ്ഞത്.

29 January 2026
EMRAAN HASHMI

ചുംബനവീരൻ എന്ന ടാഗ്‌ലൈന്‍ തന്റെ കരിയറിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തിയത് എന്ന് തുറന്നു പറയുകയാണ് താരം

29 January 2026
EMRAAN HASHMI

'ചുംബനരംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നു'

29 January 2026
EMRAAN HASHMI

'ആ പ്രതിച്ഛായ ഞാനും പരമാവധി ഉപയോഗിച്ചു'

29 January 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story