മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ റഹ്മാന്‍
മുപ്പതാം വയസ്സ് ഒരു അവസാനമല്ല മറിച്ച് സന്തോഷങ്ങളിലേക്കുള്ള തുടക്കമാണെന്ന് റഹ്മാന്‍
‘അച്ഛൻ എന്ന നിലയിൽ മകളെ ഓർത്ത് അഭിമാനം മാത്രമേയുള്ളു’
‘പ്രതിസന്ധികളേയും പരീക്ഷണങ്ങളേയും അതിജീവിച്ച മകളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നു’
‘ഏറ്റവും നല്ല നിമിഷങ്ങൾ ഇനിയും നിന്നെ കാത്തിരിക്കുന്നു. ഞാൻ എപ്പോഴും നിനക്കൊപ്പം ഇവിടെയുണ്ടാകും’
‘മൂല്യം മനസ്സിലാക്കാനും, സന്തോഷം നിന്നെ തേടി വരാൻ അനുവദിക്കാനുമുള്ള ഒരു പുതിയ അധ്യായമാണിത്’
‘ധൈര്യം കൈവിടാത്ത മനോഹരമായ വ്യക്തിത്വമാണ് നിന്‍റേത്’
‘എല്ലാ സ്നേഹത്തോടും കൂടി അച്ഛന്‍'