ARIJIT SINGH

‘മനോഹരമായ യാത്ര അവസാനിപ്പിക്കുന്നു’

29 January 2026
ARIJIT SINGH

സംഗീത ലോകത്തോട് വിടപറഞ്ഞ് അരിജീത് സിങ്

29 January 2026
ARIJIT SINGH

ഗായകനെന്ന നിലയിൽ പുതിയ അവസരങ്ങൾ സ്വീകരിക്കില്ലെന്ന് അരിജീത് സിങ് സമൂഹമാധ്യമത്തില്‍ കുറിച്ചു

29 January 2026
ARIJIT SINGH

ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രിയനും തിരക്കേറിയതുമായ ഗായകരിൽ ഒരാളാണ് അര്‍ജീത് സിങ്

29 January 2026
ARIJIT SINGH

കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ഈ പിന്‍മാറ്റം

29 January 2026
ARIJIT SINGH

ശ്രോതാക്കളെന്ന നിലയിൽ ഇത്രയും വർഷം എനിക്ക് നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം കുറിച്ചു

29 January 2026
ARIJIT SINGH

കലാകാരൻ എന്ന നിലയിൽ കൂടുതൽ പഠിക്കാന്‍ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

29 January 2026
ARIJIT SINGH

തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അരിജീത് വ്യക്തമാക്കിയി‌‌ട്ടില്ല

29 January 2026
ARIJIT SINGH

നന്ദി അരിജീത്, ഈ ഗാനമാധുരിക്ക്.

29 January 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story