‘തലൈവർ 173’ എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലോകേഷ് കനകരാജ്
‘ആശയപരമായ വിയോജിപ്പുകൾ ഉള്ളതിനാലാണ് ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണം’
‘രണ്ട് മാസത്തോളം തിരക്കഥയിൽ പ്രവർത്തിച്ചു’
‘എന്നാൽ അത് പ്രാവർത്തികമാകുന്നില്ലെന്ന് കണ്ടതോടെ മുതിർന്ന താരങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം പിൻവാങ്ങുകയായിരുന്നു’
‘രജനികാന്തും കമൽഹാസനും ആക്ഷൻ ചിത്രമല്ലാതെ ലളിതമായ ചിത്രമാണ് ആവശ്യപ്പെട്ടത്’
‘രജനികാന്തിന്റെ ‘ജയിലർ 2’, കമൽഹാസന്റെ പുതിയ ചിത്രം ഇവരണ്ടും ആക്ഷൻ ചിത്രമാണ്’
‘ ഇത് പരിഗണിച്ചാണ് മാറ്റം ആവശ്യപ്പെട്ടത്’
‘കൈതി 2 വൈകുന്നത് എന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കം കൊണ്ടല്ല’
‘കൈതി 2’ വൈകിയപ്പോഴാണ് അല്ലു അർജുനുമായി ഉള്ള പുതിയ പ്രൊജക്ട് ആരംഭിച്ചത്’
‘അല്ലു അര്‍ജുനുമായുള്ള സിനിമ കഴിഞ്ഞാൽ ‘കൈതി 2’ തുടങ്ങും’
Image Credits: https://x.com/Dir_Lokesh