വലിയ സന്തോഷ വാർത്ത പങ്കുവച്ച് സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും
തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന് സംവിധായകന്‍
മീറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്
‘പുതിയ അംഗത്തിന്റെ വരവോടെ, വീട് കൂടുതൽ ഊഷ്മളമാകാൻ ഒരുങ്ങുന്നു'
'നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന വേണം' - പ്രിയ അറ്റ്‌ലിയുടെ വാക്കുകൾ
2023 ജനുവരി 31നാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്
മീര്‍ എന്നാണ് ആദ്യ കുട്ടിയുടെ പേര്
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/priyaatlee/, www.instagram.com/mommyshotsbyamrita/