മൃണാള്‍ ഠാക്കൂറിനെതിരെ സൈബറാക്രമണം
ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയും ധനുഷും വിവാഹിതരാകുന്നെന്ന വാര്‍ത്ത പുറത്തുവന്നത്
ഇരുവരെയും നിറത്തിത്തിനെക്കുറിച്ചും ശാരീരിക ഘടനയേയും അവഹേളിച്ചുകൊണ്ടായിരുന്നു ആക്രമണം
ധനുഷ് കറുത്ത് മെലിഞ്ഞിട്ടാണ് എന്തിനാണ് ഇങ്ങനെ ഒരാളെ മൃണാള്‍ തിരഞ്ഞെടുത്തത് എന്നാണ് ചിലരുടെ ചോദ്യം
ഇരുവര്‍ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ നിറമെന്തായിരിക്കും എന്ന് പ്രവചിക്കുന്നവരെയും കമന്‍റ് ബോക്സുകളില്‍ കാണാം
സെലക്ഷന്‍ പോരെന്നും പണത്തിന് വേണ്ടി എന്തിനും തയാറാണെന്നുമൊക്കെ കമന്‍റുകളുണ്ട്.
ഇതാദ്യമായല്ല ഇരുവരുടെയും ബന്ധത്തെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നത്
എന്നാല്‍ താരങ്ങളുമായി അടുത്ത വൃത്തങ്ങൾ വാര്‍ത്ത തള്ളിയിട്ടുണ്ട്