ബദ്ധശത്രുക്കളെന്ന ഗോസിപ്പിനിടെ ഒരുമിച്ചുള്ള ചിത്രങ്ങളുമായി തൃഷയും നയന്‍താരയും
ഇരു താരങ്ങളും സൂര്യാസ്തമയം ആസ്വദിക്കുന്നതാണ് ചിത്രം
തൃഷ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നയന്‍താരയെ കൊളാബ് ചെയ്യുകയായിരുന്നു
ഇരുവരും മുഖത്ത് നോക്കാത്തത്ര വിരോധമുള്ളവരാണെന്നായിരുന്നു പലയിടങ്ങളിലും പ്രചരിച്ച വാര്‍ത്ത
ഹായ് ബൈ ബന്ധം മാത്രമാണെന്നും, സുഹൃത്തെന്ന വാക്ക് തൃഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും നയന്‍സ് പറഞ്ഞിരുന്നു
മുന്‍പ് ഇരുവരും ഒന്നിച്ചെത്തേണ്ട ചിത്രത്തില്‍ നിന്നും അവസാന നിമിഷം തൃഷ പിന്‍മാറിയിരുന്നു
എന്തോ കാര്യമില്ലാത്ത കാരണത്താല്‍ തങ്ങള്‍ക്കിടയില്‍ ഒരു പിണക്കം ഉണ്ടെന്നായിരുന്നെന്ന് നയന്‍താര
ഇരുവരുടെയും സൗഹൃദചിത്രങ്ങളെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു